Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 21 Kg

ക​സ്റ്റ​ഡി​യി​ലി​രി​ക്കെ 48 ദി​വ​സ​ത്തി​നു​ള്ളി​ൽ കു​റ​ഞ്ഞ​ത് 21 കി​ലോ; 59 കാ​ര​ന് ജാ​മ്യം ന​ൽ​കി ബോം​ബെ ഹൈ​ക്കോ​ട​തി

ബോം​ബൈ: ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ആ​രോ​ഗ്യ​നി​ല അ​തി​വേ​ഗം വ​ഷ​ളാ​കു​ക​യും ക്ര​മാ​തീ​ത​മാ​യി ഭാ​രം കു​റ​യു​ക​യും ചെ​യ്ത​തോ​ടെ പ്ര​തി​ക്ക് ജാ​മ്യം ന​ൽ​കി ബോം​ബെ ഹൈ​ക്കോ​ട​തി. അ​യ​ൽ​വാ​സി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​ന്ത്ര​വാ​ദം ന​ട​ത്തു​ക​യും ചെ​യ്ത പ്ര​തി രാ​ധാ​മോ​ഹ​ൻ മി​ശ്ര​യ്ക്കാ​ണ് (59) ജാ​മ്യം ല​ഭി​ച്ച​ത്.

48 ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ര​തി​ക്ക് 21 കി​ലോ ഭാ​ര​മാ​ണ് കു​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഇ​യാ​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ഇ​ത്ര​യ​ധി​കം ശ​രീ​ര​ഭാ​രം കു​റ​ഞ്ഞ​ത് സാ​ധാ​ര​ണ നി​ല​യി​ൽ പോ​ലും ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും പ്ര​തി​യു​ടെ നി​ല​വി​ലെ സാ​ഹ​ച​ര്യം അ​പ​ക​ട​ക​ര​വും ആ​ശ​ങ്കാ​ജ​ന​ക​വു​മാ​ണെ​ന്നും നി​രീ​ക്ഷി​ച്ചാ​ണ് കോ​ട​തി​യു​ടെ തീ​രു​മാ​നം. ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ടി​ൽ വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണ് കോ​ട​തി പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Latest News

Corehub Up